സിനിമയിൽ വരുന്നതിന് മുമ്പ് തന്റെ സ്വഭാവ ഗുണം വെച്ച് ഒരുപാട് ആരാധകരെ നേടിയെടുത്ത താരപുത്രനാണ് പ്രണവ് മോഹൻലാൽ.ഇപ്പോൾ കല്യാണി പ്രിയദർശൻ വിനീത് ശ്രീനിവാസൻ സംവിധാനം ചെയുന്ന ഹൃദയം എന്ന സിനിമയിൽ അഭിനയിക്കുകയാണ്.എന്നാൽ സിനിമയിൽ വരുന്നതിന് മുമ്പ് കല്യാണിയുമായി പ്രണയമാണെന്നും ഉടനെ തന്നെ വിവാഹ ഉണ്ടാവും എന്നാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നില്കുന്നത്.എന്നാൽ ലാലേട്ടൻ ഇതിന് ഒരു പിടിയും കൊടുക്കാതെ പ്രതികരിച്ചു എന്ന വാർത്ത വന്നപ്പോൾ ആരാധകർക്ക് ഏറെ സംശയമുണ്ടായി.

എന്നാൽ കല്യാണി ഞാൻ പ്രണവിനോട് മനസു തുറന്നു സംസാരിക്കുന്നത് എന്ന വാർത്തകൾ വന്നപ്പോൾ പ്രണവിന്റെ പ്രതികരണം ആരും അറിഞ്ഞില്ലായിരുന്നു.എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിൽ വന്ന വാർത്തയാണ് പ്രണവിനോട് ഹൃദയത്തിന്റെ ലൊക്കേഷനിൽ കല്യാണി തനിക്ക് ആരാണെന്നും തന്റെ വിവാഹത്തെ പറ്റി ചോദിച്ചപ്പോൾ പ്രണവ് പറഞ്ഞത് ഇങ്ങനെയാണ്.എന്റെ ബെസ്റ്റ്ഫ്രണ്ടും തന്റെ ഒരു സഹോദരിയെ പോലെയാണ് കല്യാണിയെന്നും തനിക് വേറെ പ്രണയമൊന്നുമില്ല എന്നും താരം പറഞ്ഞു. വിവാഹത്തെ പറ്റി ചോദിച്ചപ്പോൾ ഒരു ചിരിയോടെ എന്നെ വെറുതെ വിടു എന്ന തമാശ രൂപത്തിൽ നൽകിയാതായി വാർത്തകൾ വരുന്നു.