പ്രേഷകരുടെ ഇഷ്ട നടിയാണ് പ്രയാഗ മാർട്ടിൻ. ദി കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിൽ ചെറിയ വേഷം അഭിനയിച്ച് സിനിമ ജീവിതത്തിലേക്ക് കടന്ന നടിയാണ് പ്രയാഗ.എന്നാൽ ദുൽഖർ സൽമാണ് പ്രധാന കഥാപാത്രമായി അഭിനയിച്ച ഉസ്താദ് ഹോട്ടലിലാണ് പ്രയാഗ ഏറെ ജനശ്രെദ്ധ നേടുന്നത്.

മികച്ച അഭിനയം കാഴ്ചവെച്ച താരം ആദ്യമായി നായികയായി അഭിനയിക്കുന്നത് തമിഴ് സിനിമയിലാണ്. പിന്നീട് നിരവധി മലയാളം സിനിമകളിൽ താരത്തിന് ഭാഗമാകുവാൻ സാധിച്ചിട്ടുണ്. ഉണ്ണി മുകുന്ദൻ നായകനായ ഒരു മുറൈ വന്ത് പാത്തായ എന്ന സിനിമയിലാണ് ആദ്യമായി മോളിവുഡിൽ നായികയാവുന്നത്

ഒരേമുഖം, ഫക്രി, രാമലീല തുടങ്ങി നിരവധി പ്രേമുഖ നടന്മാരുടെ നായികയായി അഭിനയിക്കുവാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്.ഒരു നടി എന്നതിൽ ഉപരി മോഡലിംഗ് രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സൈബർ ലോകത്ത് നല്ല സജീവമാണ് താരം. തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാൻ നടി മറക്കാറില്ല.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പോസ്റ്റ്‌ ചെയ്ത മറ്റൊരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. കിടുകാച്ചി ലുക്കിലാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. അനേകം മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്.


പ്രയാഗ മാർട്ടിൻ

.