മലയാളി പ്രേക്ഷകർക്ക് ലഭിച്ച നല്ല നടിമാരിൽ ഒരാളാണ് പ്രയാഗ മാർട്ടിൻ. ചെറിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.മികച്ച അഭിനയ പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവെക്കുന്നത്.

മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ നടിയാണ് പ്രയാഗ.പിന്നീട് മലയാളികൾക്ക് ഇഷ്ടപെടുന്ന താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു താരം.ശേഷം ദുൽഖർ സൽമാൻ പ്രധാന കഥാപാത്രമായി വന്ന ഉസ്താദ് ഹോട്ടലിലും താരം എത്തിയിരുന്നു. മികച്ച അഭിനയമായിരുന്നു സിനിമയിൽ കാഴ്ചവെച്ചിരുന്നത്.

സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് പ്രയാഗ. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാൻ മടി കാണിക്കാറില്ല. പല ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് ഇടയ്ക്ക് ആരാധകരെ ഞെട്ടിപ്പികാറുണ്ട്.

എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച വിഷയമാവുന്നത് ഗൃഹലക്ഷ്മി മകസിനു കവർ പേജിന് വേണ്ടി പകർത്തിയ ഫോട്ടോഷൂട്ടാണ്.ഉടനടിയാണ് ചിത്രങ്ങൾ വൈറലായത്.ഈ ലുക്കിൽ ഇതുവരെ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. നിരവധി ലൈക്‌സും കമന്റ്‌സുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.


പ്രയാഗ മാർട്ടിൻ

ചിത്രങ്ങൾ കടപ്പാട് : പ്രയാഗ മാർട്ടിൻ ഇൻസ്റ്റാഗ്രാം പേജ്