ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന മലയാള സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരിയായ യുവതാരമാണ് പ്രിയ വാരിയർ. വളരെ മികച്ച അഭിനയം കാഴ്ചവെച്ച താരം പിന്നീട് ബോളിവുഡ് മേഖലയിലേക്ക് ചെക്കറുകയായിരുന്നു.ശ്രീദേവി ബംഗ്ലാ എന്ന ഹിന്ദി സിനിമയിലൂടെ താരം ബോളിവുഡിൽ തുടക്കം കുറിച്ചു.

ഒരു നടി എന്നതിനുപ്പറം സജീവമായ ഒരു മോഡൽ കൂടിയാണ് നടി. ഒരുപാട് മികച്ച ഫോട്ടോഷൂട്ടുകളിൽ താരം ഏറെ തിളങ്ങി നിന്നിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

നിരവധി ആരാധകരുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ തന്നെ 7 ലക്ഷം ഫോള്ളോവർസാനുള്ളത്.മാണിക്യ മലരായ പൂവി എന്ന പാട്ടിലൂടെ പ്രിയ റോഷനെ കണ്ണ് ചിമ്മുന രംഗം ലോകമെമ്പാടും വൈറലായിരുന്നു.ഈയൊരു ഒറ്റ രംഗത്തിലൂടെ നിരവധി ആരാധകരെ നേടിയെടുക്കാൻ പ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മലയാള സിനിമയ്ക്ക് തന്നെ അഭിമാനമായ ഒരു നടിയാണ് പ്രിയ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്കുവെച്ച മറ്റൊരു ചിത്രമാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്.ഗ്ലാമർ ആൻഡ്‌ ഹോട്ട് വേഷത്തിലാണ് താരത്തെ കാണാൻ സാധിക്കുന്നത്.

കഴുത്തിനു ഇറങ്ങിയ ടിഷർട്ടാണ് നടി ധരിച്ചിരിക്കുന്നത്.അതുകൊണ്ട് തന്നെ നിരവധി ലൈക്സും മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ട്. ഓരോ ദിവസവും വ്യത്യസ്ത ഭാവത്തിലും വേഷത്തിലും നടി എത്താറുണ്ട്. മികച്ച അഭിപ്രായങ്ങളോടപ്പം തന്നെ നെഗറ്റീവ് കമന്റ്സും ലഭിക്കുന്നുണ്ട്.