സ്വന്തം കാമുകനെ അമ്മായി ക്ലോസെറ്റിൽ നിന്നും കൈയോടെ പിടിച്ചപ്പോൾ ; അനുഭവം തുറന്നു പറഞ്ഞു പ്രിയങ്ക ചോപ്ര

0
37

ബോളിവുഡിലെ ഏറെ താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര.തന്റെ വെക്തി ജീവിതത്തിൽ കഥകളും നിരീക്ഷണങ്ങളും പങ്കുവെച്ച് താരം ആരാധകരുടെ മുന്നിൽ നിറസാന്നിധ്യമാണ്. പ്രിയങ്ക എഴുത്തു ഇടങ്ങളിൽ താരം നല്ല സജീവമാണ്. തന്റെ ഒരു ബുക്കിൽ കൗമാര കാലത്തെ കാര്യങ്ങളും വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ.

അമേരിക്കയിലായിരുന്നു പ്രിയങ്ക ചോപ്രയുടെ പഠന കാലം.ഇന്ത്യാനപോളിസിൽ തന്റെ അമ്മായിക്കൊപ്പമാണ് താരം താമസിച്ചിരുന്നത്.സ്കൂളിൽ പഠിക്കുമ്പോൾ ബോബ് എന്ന കൗമാരകാരനുമായി താരം പ്രണയത്തിലായിരുന്നു എന്ന് പ്രിയങ്ക പറയുന്നു.വിവാഹം കഴിക്കാൻ വരെ തന്നിക് ആഗ്രഹം ഉണ്ടായിരുന്നു.

ഒരു ദിവസം ബോബിനെ വീട്ടിൽ കൂട്ടി കൊണ്ടുവരുകയും അത് കൈയോടെ പിടികൂടുകയും എന്ന് താരം തന്റെ എഴുത്തിൽ കുറിച്ചിരുന്നു.ബോബ് എന്നോടപ്പം വീട്ടിൽ വന്നു. ഞങ്ങൾ ഒരുമിച്ച് സോഫയിൽ ടീവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു.ആ സമയത്തായിരുന്നു അമ്മായി വീട്ടിലേക്ക് വരുന്നത്.

എനിക്ക് ഭയവും പരിഭവുമായി. ബോബിനു പുറത്തേക്ക് പോകാൻ വേറെ വഴിയില്ലായിരുന്നു.ഒടുവിൽ ക്ലോസേറ്റ് ചൂണ്ടി കാണിച്ചു അവിടെ പതുങ്ങിയിരിക്കാൻ പറഞ്ഞു. അമ്മായി വന്നപ്പോൾ ഞാൻ ബുക്ക് തുറന്നു പഠിക്കുന്നതായി നടിച്ചു.റൂം പരിശോധിച്ച ശേഷം ഒടുവിൽ ക്ലോസേറ്റിന്റെ വാതിൽ തുറക്കാൻ അവശ്യപ്പെട്ടു. അമ്മായി നല്ല ദേശ്യത്തിലായിരുന്നു.

ഞാൻ ഭയന്നു വിറച്ചു. വാതിൽ തുറന്നപ്പോൾ ബോബ് പുറത്തേക് വന്നു.മിസ്സ്‌ ഇന്ത്യയിൽ പങ്കുഎടുക്കാനാണ് താരം ആദ്യമായി ഇന്ത്യയിലേക്ക് എത്തിച്ചേരുന്നത്.മിസ്സ്‌ ഇന്ത്യ 2000 മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥാമാക്കിയിരുന്നു.പിന്നീട് മിസ്സ്‌ വേൾഡ് പങ്കുയെടുത്ത താരം കിരീടം സ്വന്തമാക്കി.