പ്രായം വെറും നമ്പർ മാത്രം ; വീണ്ടും ഞെട്ടിച്ചു രജനി ചാണ്ടി

0
187

ജൂഡ് ആന്റണി സംവിധാനം ചെയ്ത ഒരു മുത്തശ്ശി കഥ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രജനി ചാണ്ടി.2016 ലാണു ചിത്രം റിലീസ് ആയത്. ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്ത ബിഗ് ബോസ്സ് സീസൺ 2 ൽ പങ്കെടുത്തതിന് ശേഷം ആണ് നടി വാർത്തകളിൽ നിറഞ്ഞത്. കഴിഞ്ഞ ദിവസം രജനി ചാണ്ടിയുടെ മേക്കോവറിൽ ഉള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. താരമിത വീണ്ടും കിടുകാച്ചി ലുക്കിൽ എത്തിയിരിക്കുകയാണ്.

ആലുവയാണ് രജനി ചാണ്ടിയുടെ ജന്മനാട്

സ്റ്റോക്ക് മാർക്കറ്റ് പ്രൊഫഷണൽ പി വി ചാണ്ടിയാണ് രജനി ചാണ്ടിയുടെ ഭർത്താവ്

65 ആം വയസ്സിൽ ആണ് രജനി ചാണ്ടി മുത്തശ്ശി കഥ എന്ന സിനിമയിൽ അഭിനയിക്കുന്നത്

20 വർഷം മുംബയിൽ ആയിരുന്നു താമസം ഇപ്പോൾ കൊച്ചിയിൽ ഉണ്ട്

ദി ഗാബ്ളർ,ഗാന്ധി നഗറിൽ ഉണ്ണിയാർച്ച എന്നിവയാണ് രജനിയുടെ മറ്റു ചിത്രങ്ങൾ


rajani chandi

rajani chandi

ഫോട്ടോഗ്രഫറായ ആതിര ജോയിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.