നടി റെബ മോണിക്ക ജോൺ വിവാഹിതയാകുന്നു. ദുബായ് സ്വദേശി ആയ ജോയ് മോൻ ജോസഫ് ആണ് വരൻ. താരത്തെ പ്രൊപ്പോസ് ചെയ്ത വിവരം ജോയ്മോൻ ആണ് വെളിപ്പെടുത്തിയത്. വിവാഹത്തിന് റെബ സമ്മതം മൂളിയെന്നും ജോയ്മോൻ അറിയിച്ചു.റെബയുടെ ജന്മദിന ആഘോഷ വേളയിൽ ആണ് വിവാഹ കാര്യം പങ്കു വെച്ചത്.ജന്മദിന ആഘോഷങ്ങളുടെ ചിത്രവും ജോയ്മോൻ ആരാധകർക്കായി പങ്കു വെച്ചു.

ജോയ്മോന്റെ വാക്കുകൾ ഇങ്ങനെ

അങ്ങനെ ഞങൾ യെസ് പറഞ്ഞു. സംഭവിച്ചത് ഓർക്കുമ്പോൾ വിജിത്രമായി തോന്നും. കോവിഡും ലോക്ക് ഡൗണും ഉണ്ടായ പ്രതേക സാഹചര്യത്തിൽ നീണ്ട ആറ് മാസത്തിനു ശേഷമാണു ഞങൾ ദുബായിൽ വെച്ചു ഞങ്ങൾ വീണ്ടും കാണുന്നത്. ഒരു രാത്രി രണ്ടു പേരും ഒരു പോലെ പ്രൊപ്പോസ് ചെയ്യാനുള്ള സാദ്യത എത്രത്തോളം ആയിരിക്കും. എന്റെ ജീവിതത്തിൽ സംഭവിച്ച വിചിത്രമായ യാദൃശ്ചികത. അതൊരിക്കലും മറക്കുകയില്ല. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രാത്രി. ഈ ഓർമ്മകൾ എന്നെന്നും എന്നിൽ ഉണ്ടാകും. ഇനി എന്തൊക്കെയാണ് ജീവിതം ഞങ്ങൾക്ക് ആയി ഒരുക്കി വെച്ചിരിക്കുന്നത്. ഒരുപാട് ഇഷ്ടം റബേക്ക. ജന്മദിനാശംസകൾ.


Reba And Joymon

ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിൽ നിവിൻ പോളിയുടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച റബ മോണിക്ക ജോൺ മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധിക്കപ്പെട്ടു. വിജയ് ചിത്രമായ ബിഗിലിലെ അനിത എന്ന കഥാപാത്രം തമിഴിലും താരത്തിന് നിരവധി ആരാധകരെ സമ്മാനിച്ചു.

റെബയുടെ ചില ഇൻസ്റ്റഗ്രാം ചിത്രങ്ങൾ കാണാം


റെബ മോണിക്ക ജോണ്‍

റെബ മോണിക്ക ജോണ്‍

റെബ മോണിക്ക ജോണ്‍

റെബ മോണിക്ക ജോണ്‍

റെബ മോണിക്ക ജോണ്‍

റെബ മോണിക്ക ജോണ്‍

IMAGE CREDIT : REBA MONICA JHON INSTAGRAM ACCOUNT