2009ൽ പുറത്തിറങ്ങിയ ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടിയാണ് റിമ കല്ലിങ്ങൾ.മികച്ച അഭിനയം കാഴ്ചവെച്ച താരത്തിനു ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. മലയാളത്തിൽ മാത്രമല്ല ഹിന്ദി തമിഴ് സിനിമയിലും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.കൊ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി തമിഴ് സിനിമ മേഖലയിലേക്ക് എത്തുന്നത്. പിന്നീട് ഹിന്ദി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

2009ലാണ് താരം സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്.കുട്ടികാലം മുതൽക്കേ ഡാൻസിനോട് ഏറെ ഇഷ്ടമുള്ള നടിയാണ് റിമ. നിരവധി സ്റ്റേജ് ഷോകളിൽ അനേകം പുരസ്‌കാരങ്ങൾ താരം നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ് റിമ.ഇൻസ്റ്റാഗ്രാമിൽ തന്നെ എട്ട് ലക്ഷത്തിനു മുകളിൽ ഫോള്ളോവർസാണ് നടിയ്ക്കുള്ളത്.

ഏതൊരു കാര്യവും അത് സമൂഹത്തിന്റെ മുമ്പിലും തുറന്നു പറയാൻ താരം മടി കാണിക്കാറില്ല.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്.എന്നാൽ കുറച്ചു ദിവസങ്ങളായി താരം പോസ്റ്റ്‌ ചെയുന്ന വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചത് മറ്റൊരു ചിത്രമാണ്. ഇരുകൈകൾ നീട്ടിയാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്.വർക്ക്‌ ഔട്ട്‌ ചിത്രങ്ങളോടപ്പം ക്യാപ്ഷനും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.ഒരു പ്രേത്യക വർക്ക്‌ ഔട്ട്‌ ആണേ.. ചില ദിവസം എന്നായിരുന്നു താരം പോസ്റ്റ്‌ ചെയ്‌തത്‌.ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ വൈറലാവുകയായിരുന്നു.