നടി റോമയെ അറിയാത്ത സിനിമ പ്രേമികൾ ഉണ്ടാവില്ല.നോട്ട്ബുക്ക് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന നടിയാണ് റോമ.മലയാള മാത്രമല്ല തെലുങ്കിലും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളത്തിൽ തന്നെ നടിയുടെ ആദ്യ സിനിമയായിരുന്നു നോട്ട്ബുക്ക്. വൻ വിജയമാണ് സിനിമ കൈവരിച്ചത്.

മികച്ച അഭിനയം കാഴ്ചവെച്ച നടി ദിലീപ് പ്രധാന കഥാപാത്രമായി എത്തിയ ജൂലൈ 4 എന്ന സിനിമയിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അതുമാത്രമല്ല ഏഷ്യാനെറ്റ്‌ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് വരെ താരത്തിന് ലഭിച്ചിട്ടുണ്ട്.ആദ്യ സിനിമ വൻ ഹിറ്റാണെങ്കിലും രണ്ടാമത്തെ സിനിമ വൻ പരാജയമായിരുന്നു.

പിന്നീട് മലയാളത്തിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച താരം തെലുങ്ക് സിനിമ ഏറെ സജീവമായിരിക്കുകയാണ്.ശേഷം മലയാള സിനിമയിൽ താരം സജീവമല്ലാതായി.പല വിവാദങ്ങളിലും നടി അകപ്പെട്ടിരുന്നു. എന്നാൽ അതിനെയൊക്കെ അതിജീവിച്ചു താരം മുന്നോട്ട് തന്നെ നീങ്ങി.

സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല താരം. എന്നാലും താരം തന്റെ പ്രധാനമായ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. താരം പങ്കുവെക്കുന്ന ഓരോ പോസ്റ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. താരത്തിന്റ ചില ചിത്രങ്ങൾ കാണാം.


റോമ

റോമ

റോമ