സാരീയിൽ ഹോട്ട് ആയി ബംഗാളി താരസുന്ദരി രുപ്പ്സാ സാഹ ; ചിത്രങ്ങൾ കണ്ട് ഞെട്ടി ആരാധകർ

0
12702

ബംഗാളികളുടെ താരസുന്ദരിയാണ് രൂപ്പ്സ സാഹ ചൗദരി. ചലച്ചിത്രത്തിൽ ഏറെ സജീവമാണ് താരം. ഒരു നടി എന്നതിനുപ്പറം മോഡലും കൂടിയാണ് രുപ്പ്സ.യൂട്യൂബ് ചാനലിൽ ഒരു ഫോട്ടോഷൂട്ട് വീഡിയോയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്.പലപ്പോഴും ഹോട്ട് ലുക്കിൽ സാരീയിൽ സുന്ദരിയായ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഏറെ ആവേശമായിരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ബംഗാളി താരസുന്ദരിയാണ് രുപ്പ്സാ.ബോങ് ക്രഷ് എന്ന പേരിലാണ് ഈ താരസുന്ദരി അറിയപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം.തന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് രുപ്പ്സാ. ഇൻസ്റ്റാഗ്രാമിൽ തന്നെ നാല് ലക്ഷത്തിൽ മേലെ ഫോള്ളോവെർസാണ് നിലവിൽ നടിക്കുള്ളത്.

എന്നാൽ ഇപ്പോളും അതീവ സുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്. സാരീയിൽ ഏറെ തിളങ്ങി നിൽക്കുകയാണ് താരം. ആരാധകർ ഇരുകൈ നീട്ടിയാണ് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുക്കുന്നത്.ബംഗാളി മാത്രമല്ല ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ഒരാളാണ് രുപ്പ്സാ.പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് നിമിഷ നേരങ്ങൾക്കുളിലാണ് വൈറലാവുന്നത്.അനേകം മികച്ച കമന്റുകളും മോശമായ കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.


രുപ്പ്സാ സാഹ

രുപ്പ്സാ സാഹ

രുപ്പ്സാ സാഹ

IMAGE CREDIT : RUPSA SAHA INSTAGRAM