മലയാള സിനിമയിലെ യുവ അഭിനേതാക്കളിൽ ഒരാളാണ് സംയുക്ത മേനോൻ.2005ൽ പുറത്തിറങ്ങിയ പോപ്‌കോൺ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.ചുരുങ്ങിയ കാലയളവിൽ തന്നെ തന്റെതായ വ്യക്തിമുദ്ര താരം അഭിനയ ജീവിതത്തിൽ പതിപ്പിച്ചിട്ടുണ്ട്.പോപ്പ്കോൺ സിനിമയ്ക്ക് ശേഷം താരം ജനശ്രെദ്ധ നേടുന്നത് ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന സിനിമയിലൂടെയാണ്.

തീവണ്ടി എന്ന ഒറ്റ സിനിമയാണ് തന്റെ സിനിമ ജീവിതം മാറ്റി മറിച്ചത്. താരത്തിന്റെ അഭിനയ മികവ് കൊണ്ട് നിരവധി സിനിമകളിലേക്കാണ് ഷണം വന്നിരുന്നത്.പിന്നീട് എടക്കാട് ബറ്റാലിയൻ, കൽക്കി,ഉയരെ തുടങ്ങിയ സിനിമകളിൽ താരത്തിന് അഭിനയിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.ഇപ്പോൾ മറ്റ് സിനിമ നാടികളെ പോലെ മോളിവുഡിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് സംയുക്ത മേനോൻ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി സംയുക്ത പങ്കുവെക്കാറുണ്ട്. നടി അവസാനമായി പങ്കുവെച്ച മിക്ക ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ ഓളമാണ് ഉണ്ടാക്കിയിരുന്നത്.എന്നാൽ ഇത്തവണ താരം എത്തിയിരിക്കുന്നത് മറ്റൊരു ചിത്രം പങ്കുവെച്ചാണ്.


സംയുക്ത മേനോൻ

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.മഞ്ഞിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.14 ഡിഗ്രീ സെല്സിസ്സ് തന്നുപ്പിലാണ് താരം നിൽക്കുന്നത്.ഫ്രീസിങ് 14 ഡിഗ്രീ സെലിഷസ് എന്ന അടിക്കുറപ്പാണ് ചിത്രത്തിനോടപ്പം കുറിച്ചത്.