പുതിയ ഭാവത്തിലും വേഷത്തിലും ചിത്രങ്ങൾ പങ്കുവെച്ചു നടി സാനിയ

0
96

ബാലതാരമായി സിനിമയിയെത്തി പിന്നീട് സിനിമയിലെ മികച്ച നടിമാരിൽ ഒരാളായി മാറിയ നടിയാണ് സാനിയ ഇയ്യപ്പൻ.എന്നാൽ 2018ൽ ക്യുൻ എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രദ്ധ നേടിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് സാനിയ.

നടി എന്നതിനുപ്പുറം മോഡലിംഗ് രംഗത്തും നൃത്ത രംഗത്ത് താരം നിറസാന്നിധ്യമാണ്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡീ ഫോർ ഡാൻസ് എന്ന പരിപാടിയിലൂടെയാണ് സാനിയക്ക് അഭിനയ രംഗത്തും മോഡലിംഗ് രംഗത്തും നിരവധി അവസരങ്ങളാണ് തേടിയെത്തിയത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോള്ളോവെർസാനുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

കടലിന്റെ പശ്ചാത്തലമാക്കിയാണ് സാനിയ ഇത്തവണ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.പുതിയ വേഷത്തിലും പുതിയ ഭാവത്തിലുമാണ് താരത്തെ ഇത്തവണ കാണാൻ സാധിക്കുന്നത്.അനേകം മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.പലപ്പോഴും സൈബർ അക്രമങ്ങൾക്ക് താരം വിധേയമാക്കിട്ടുണ്ടെങ്കിലും അതിനെയൊക്കെ നിസാരമായി തരണം ചെയ്താണ് സാനിയ മുന്നോട്ട് പോവുന്നത്.


സാനിയ

സാനിയ

സാനിയ

സാനിയ

സാനിയ

സാനിയ

സാനിയ

IMAGE CREDIT : SANIYA IYYAPPAN INSTAGRAM