ഗ്ലാമർ ചിത്രങ്ങൾ പങ്കു വെച്ചു സൈഫ് അലി ഖാന്റെ മകൾ സാറാ അലി ഖാൻ

0
66

2018 മുതൽ സിനിമ മേഖലയിൽ സജീവമായ താരമാണ് സൈഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ. ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്.മികച്ച അഭിനയ പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവെക്കുന്നത്. അഭിനയത്തിനുപ്പറം നല്ല ഡ്രസിങ് സെൻസുള്ള ഒരു നടിയാണ് സാറ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമായി ആരാധകരുടെ മുന്നിൽ എത്താൻ താരം മറക്കാറില്ല. പുതിയ ഫോട്ടോഷൂട്ടുകൾ പങ്കുവെച്ച് ആരാധകരെ അത്ഭുതപ്പെടുത്തുന്നതാണ് സാറയുടെ ഹോബി.

വില കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചാണ് താരം ആരാധകരുടെ മുന്നിൽ എത്താറുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.സന്ധി ടോയ്‌സ് ആൻഡ്‌ സൺകിസ്സെദ് നോസ് എന്ന അടികുറപ്പിലൂടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്.

നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. മികച്ച അഭിപ്രായമാണ് ആരാധകരിൽ നിന്നും താരത്തിന് ലഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്സും കമന്റ്സുമാണ് ലഭിച്ചത്.താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകരും സിനിമ പ്രേഷകരും


സാറാ അലി ഖാൻ

സാറാ അലി ഖാൻ

Image Credit: sara ali khan insta