ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടു അവർ എന്നെ ഓഡിഷനു വിളിച്ചു പിന്നീട് നടന്നത് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിനിമ നടി ഗൗതമി

0
170

താത്പര്യം കൊണ്ടല്ല അഭിനയത്തിൽ എത്തിയത്.ചിലരോടുള്ള വാശി തീർക്കന്നായി.മലയാളികളുടെ പ്രിയ താരം ഗൗതമി പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ജനശ്രെദ്ധ നേടുന്നത്.താൻ സിനിമയോടുള്ള താത്പര്യം കൊണ്ടല്ല അഭിനയത്തിൽ എത്തിയത് എന്നും ചിലരോടുള്ള വാശി തീർക്കനായിയായിരുന്നു അത് എന്നും താരം പറയുന്നു. ഒരു മധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

2011ൽ ആയിരുന്നു ആ ഓഡിഷൻ നടന്നത്.പുതിയ സംവിധായകന്റെ സിനിമയായിരുന്നു അത്.പ്രേമുഖരായ താരങ്ങൾ ഉണ്ടെന്നാണ് പറഞ്ഞിരുന്നത്.അവർ എന്റെ കൂറേ ഫോട്ടോസ് എടുത്തു.മൂന്നു നാല് ആഴ്ചകൾക്ക് ശേഷം അതിൽ ജോലി ചെയുന്ന ചേട്ടൻ എന്നോട് പറഞ്ഞു എല്ലാവർക്കും ഇഷ്ടപ്പെട്ടു.പക്ഷേ എന്നെ കാണാൻ ചന്തം ഇല്ലാത്തത് കൊണ്ട് അവർ ആ പടത്തിൽ എന്നെ എടുക്കുന്നില്ല എന്നാണ് കേട്ടത്.അത് എനിക്ക് ഒട്ടും ഇഷ്ടപെട്ടില്ല.പിന്നെ എനിക്ക് വാശിയായിരുന്നു.ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കന്റ്‌ ഷോ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ആണെന്ന് അറിഞ്ഞു.അവരും ഓഡിഷൻ നടത്തുന്നുണ്ടായിരുന്നു.

ഫോട്ടോ അയച്ചു കൊണ്ടുത്തപ്പോൾ ഇഷ്ടപ്പെട്ട് ഓഡിഷനു വിളിച്ചു.ആ വാശിപുറത്തു ആയിരുന്നു ഞാൻ സെക്കന്റ്‌ ഷോ എന്ന സിനിമയിൽ അഭിനയിക്കു്നത്. ആ സംഭവം നടന്ന ഒരു മാസത്തിനു ശേഷമാണ് സെക്കന്റ്‌ ഷോയിലെ നായികയായി തന്നെ പ്രഖ്യപ്പിക്കുന്നത്.അതോടപ്പം തന്റെ വാശിയും പോയി എന്ന് ഗൗതമി പറഞ്ഞു.