ജീവിതം ആസ്വദിച്ചു മാലിദീപിൽ നിന്നും കിടിലൻ ചിത്രങ്ങളുമായി ശാലിൻ സോയ

0
74

അടുത്തിടെ മാലിദ്വീപില്‍ നിന്നുള്ള വിശേഷങ്ങള്‍ പങ്കുവയ്‍ക്കുകയാണ് നടി ശാലിൻ സോയ. മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കാൻ എത്തിയതാണ് ശാലിൻ സോയ. ശാലിൻ സോയയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മാലിദ്വീപിലെ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല എന്ന് സൂചിപ്പിക്കുകയാണ് ശാലിൻ സോയയുടെ പുതിയ ചിത്രങ്ങള്‍. ശാലിൻ സോയ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഫോട്ടോകള്‍ക്ക് കമന്റുകളുമായി ആരാധകരും രംഗത്ത് എത്തുന്നു.

അടുത്തകാലത്തായി താരങ്ങളുടെ പ്രിയ അവധിക്കാല ലൊക്കേഷനാണ് മാലിദ്വീപ്.

മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷത്തിന് എത്തിയ കാജല്‍ അഗര്‍വാളും ഗൗതം കിച്‍ലുവും പങ്കുവച്ച ചിത്രങ്ങള്‍ക്ക് പിന്നാലെ ശാലിൻ സോയയുടെയും ഫോട്ടോകള്‍ അവിടത്തെ മനോഹാരിത വ്യക്തമാക്കുകയാണ്.

ജീവിതം ആസ്വദിക്കുന്നുവെന്ന് തന്നെയാണ് ഫോട്ടോയുടെ ക്യാപ്ഷനില്‍ ശാലിൻ സോയ നിരന്തരം സൂചിപ്പിക്കുന്നത്.

മാലിദ്വീപിലെ ഓരോ സ്ഥലത്തിന്റെയും മനോഹാരിത ഫോട്ടോകളിലൂടെ ശാലിൻ സോയ പകര്‍ത്തുന്നു.

ശാലിൻ സോയ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

കടല്‍ത്തീരത്തും അല്ലാതെയും ഉള്ള ഫോട്ടോകള്‍ ശാലിൻ സോയ പങ്കുവെച്ചിരിക്കുന്നു.

കൊവിഡ് കാലത്തില്‍ ഇതാദ്യമായാണ് ശാലിൻ സോയ ഇന്ത്യക്ക് പുറത്ത് എത്തുന്നത്.

ഏഷ്യാനെറ്റിലെ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശ്രദ്ധേയമായ താരമാണ് ശാലിൻ സോയ.

ദീപ റാണി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ശാലിൻ സോയ ഒട്ടേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് (ഫോട്ടോകള്‍ക്ക് കടപ്പാട് ശാലിൻ സോയയുടെ ഫേസ്‍ബുക്ക് പേജ്).