ഗ്ലാമറിൽ മുങ്ങി കുളിച്ചു മലയാളികളുടെ പ്രിയ അവതാരിക ഷാനു സുരേഷ്

0
2543

കേരളത്തിൽ അറിയപ്പെടുന്ന അവതാരികമാരിൽ ഒരാളാണ് ഷാനു സുരേഷ്. കപ്പ ചാനലിലൂടെയാണ് ഷാനുവിനെ പ്രേക്ഷകർ അറിയുവാൻ തുടങ്ങുന്നത്. അവതാരികക്കപ്പുറം മോഡൽ താരം കൂടിയാണ് ഷാനു.12 വയസ് മുതൽ ഷാനു മോഡലിംഗ് രംഗത്ത് സജീവമാണ്. താൻ പോലും വിചാരിക്കാതെയാണ് മോഡലിംഗ് രംഗത്ത് എത്തുന്നത്.

ബാംഗ്ലൂരിൽ പഠിക്കുന്ന കാലം മുതൽ തന്നെ കപ്പ ടീവിയിൽ അവതരിപ്പിച്ച പരിപാടി വൻ ഹിറ്റായി മാറുകയായിരുന്നു.ഏറെ ജനശ്രെദ്ധ നേടിയ താരം പിന്നീട് അവതാരികയായും മോഡലായിട്ടും തിളങ്ങി.

സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ്. ആരാധകരുമായി സംസാരിക്കാനും തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെക്കാൻ ഷാനു മടി കാണിക്കാറില്ല. സമൂഹ മാധ്യമങ്ങളിൽ ഏത് പോസ്റ്റ്‌ ചെയ്താലും നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാവുന്നത്.

എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചില ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് ലൈക്സാണ് ലഭിച്ചത്. മികച്ച അഭിപ്രായങ്ങളായി പ്രേക്ഷകർ മുന്നോട്ട് വരുന്നുണ്ട്.എന്തായാലും താരത്തിന്റ പുതിയ വിശേഷങ്ങളും ചിത്രങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.


ഷാനു സുരേഷ്

ഷാനു സുരേഷ്

ഷാനു സുരേഷ്

ഷാനു സുരേഷ്

ഷാനു സുരേഷ്

ഷാനു സുരേഷ്

ഷാനു സുരേഷ്

ഷാനു സുരേഷ്

ഷാനു സുരേഷ്