മലയാള സിനിമയിൽ മിന്നും താരമായി നിറഞ്ഞു നിൽക്കുന്ന താരമാണ് സോനാ നായർ.ടീവി സീരിയലിലും സിനിമയിലും ഒരേ പോലെ തിളങ്ങി നിൽക്കുകയാണ് താരം.വിവാഹ ശേഷമാണു താരം ടീവി സിനിമ രംഗത് സജീവമായത്.ഇതിനു തന്നെ ഏറെ സഹായിച്ചത് ഭർത്താവാണെന്നു താരം പറയുകയുണ്ടായി.

എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകിയത് എന്റെ വീട്ടുകാരണ്. ഒരുപക്ഷെ അദ്ദേഹത്തിന് പകരം എന്റെ ഭർത്താവായി മറ്റൊരാളാണ് വന്നിരുന്നതെങ്കിൽ ഞാൻ ഒരിക്കലും സിനിമയിലേക്ക് തിരികെ വരില്ലായിരുന്നു എന്നും സോന പറഞ്ഞിരുന്നു. ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രങ്ങൾക്ക് മോശം കമെന്റുമായി എത്തിയിരിക്കുകയാണ് ഒരു ഞരമ്പു രോഗി.

കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ സോനാ നായർ പങ്കുവെച്ച ചിത്രത്തിനാണ് ഇയാൾ മോശം കമെന്റ് ചെയ്തിരിക്കുന്നത്. ‘ആ തുട ഒന്ന് കാണിക്ക് ചേച്ചി’ എന്നാണ് ഇയാളുടെ കമെന്റ്. നിരവധി പേരാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾക്ക് പോസിറ്റീവ് പ്രതികരണവുമായി എത്തിയത്.

അതിനിടയിൽ ആണ് ഒരു സൈബർ ഞരമ്പു രോഗി വൃത്തികെട്ട കമന്റുമായി എത്തിയിരിക്കുന്നത്. അതേ സമയം സോന നായർ ഇത് വരെ ഈ കമന്റിനോട് പ്രതികരിച്ചിട്ടില്ല. മലയാളത്തിലേത് പോലെ തന്നെ താരം തമിഴിലും സജീവമാണ്. ഉയരെ എന്ന തമിഴ് ടെലിവിഷൻ പരമ്പരയിൽ കൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം നടത്തിയത്. അതിനു ശേഷം മികച്ച കഥാപാത്രങ്ങളെ തമിഴിൽ അവതരിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചു.