വ്യത്യസ്തമായ വേഷത്തിൽ ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ട് മലയാളികളുടെ പ്രിയ താരം സ്രിന്ദ

0
25

2010ൽ പുറത്തിറങ്ങിയ ഫോർ ഫ്രണ്ട്‌സ് എന്ന സിനിമയിലൂടെ മലയാളികൾക്ക് ലഭിച്ച നല്ലൊരു നടിയാണ് സ്രിന്ദ അർഹാൻ. മികച്ച അഭിനയം കാഴ്ചവെച്ച നടി പിന്നീട് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.2012 മുതൾക്ക് തന്നെ താരം അഭിനയം ജീവിതത്തിൽ ഏറെ സജീവമാണ്.

മംഗ്ലീഷ്,ഹോംലി മിൽസ്,ടമാർ പടാർ, ആട് ഒരു ഭീകരജീവിയാണ്,ചിറകൊടിഞ്ഞ കിനാവുകൾ,വെണ്ണിലാ വീട് തുടങ്ങി നിരവധി സിനിമകളിൽ താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.ഒരു അഭിനയത്രി എന്നതിനപ്പുറം ഡാംബിങ് അര്ടിസ്റ്റ് തുടങ്ങി മേഖലയിലും താരം നിറസാനിദ്യമാണ്

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്. നടി പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. എന്നാൽ ഇപ്പോൾ മറ്റൊരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ശരീരം ഒരു തുണി ഉപയോഗിച്ച് മറച്ചു വെക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.ഇഫ് യു കുട് ബാക്ക് ഇൻ ടൈം വെർ വുഡ് യു ഗോ എന്ന അടികുറപ്പോടെയാണ് താരം പോസ്റ്റ്‌ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ഫോട്ടോഗ്രാഫർ സജ്‌ന ശിവനാണ് ചിത്രങ്ങൾ മനോഹരമായി പകർത്തിയിരിക്കുന്നത്.