ശ്രുതി ഹാസന്റെ പുതിയ ഫോട്ടോഷൂട്ടിനു മോശം കമന്റ്സുമായി ഞെരമ്പമാർ

0
108

സൗത്ത് ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ ഏറ്റവും കൂടുതൽ തറമൂല്യമുള്ള ഒരു നടിയാണ് ശ്രുതി ഹാസൻ.തന്റെ അച്ചനായ ഉലകനായകൻ കമലഹസന്റെ പാത തന്നെയാണ് തന്റെ മകളും സ്വീകരിച്ചതും.തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്.സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം പതിനാറു ലക്ഷത്തിന്റെ അടുത്ത വരെയുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ഉടനടി തന്നെയാണ് വൈറലാവുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരുപാട് ലൈക്സും കമന്റ്സുമാണ് ലഭിക്കാർ.

എന്നാൽ താരം അവസാനമായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.കാൻഡിമഗ് എന്ന മാഗസിന്റ കവർ ഫോട്ടോയ്ക്ക് വേണ്ടിയായിരുന്നു ഫോട്ടോഷൂട്ട് പകർത്തിയത്.എന്നാൽ ഈ ചിത്രം ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ്‌ ചെയ്തിരുന്നു.പോസ്റ്റ്‌ ചെയ്ത് നിമിഷം നേരങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞിരുന്നു.നിരവധി പേരാണ് മോശമായ കമന്റ്സുമായി രംഗത്ത് എത്തുന്നത്.അതിൽ മിക്കതും അശ്ലീല കമന്റ്സുമായിരുന്നു.തെലുങ്ക് ഹിന്ദി സിനിമകളിൽ ഏറെ സജീവമാണ് താരം.

ഹിന്ദി തെലുങ്ക് ഉൾപ്പടെ നിരവധി സിനിമകളിൽ താരം തന്റെതായ കൈമുദ്ര പതിപ്പിച്ചിട്ടുള്ളത്.2000 മുതൽ തന്നെ മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചിരുന്നത്. അഭിനയത്തിനുപ്പറം ഒരു ഗായിക കൂടിയാണ് ശ്രുതി ഹാസൻ.ഹേയ് റാം എന്ന സിനിമയിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്.


ശ്രുതി ഹാസൻ