പിങ്ക് നിറത്തിലുള്ള ബ്ലൗസും കുട്ടി പാന്റ്മിട്ട് കായലിലെ തോന്നിയിൽ നിന്നും ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ സണ്ണി ചേച്ചി

0
354

മലയാളികളുടെ പ്രിയ ചേച്ചിയാണ് സണ്ണി ലിയോൺ.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് സണ്ണി ലിയോൺ.നടി, ഡാൻസർ തുടങ്ങി എല്ലാ മേഖലയിലും താരം തന്റെതായ മികവ് പുലർത്തുന്നുണ്ട്.നിരവധി ആരാധകരാണ് തരത്തിനുള്ളത്. ഇന്ത്യയിൽ നിന്നും മാത്രമല്ല മറ്റ് അന്യരാജ്യങ്ങളിൽ നിന്നും ആരാധകർ ഏറെ കൂറേയാണ്.

ഒരു ചാനൽ പരിപാടിയുടെ ഷൂട്ടിംഗിന്റെ ഭാഗമായി കഴിഞ്ഞ മാസമാണ് സണ്ണി ലിയോന്നും കുടുബവും കേരളത്തിൽ എത്തിയത്.പൂവാറിലെ റിസോർട്ടിലാണ് താരം കുടുബവും താമസിക്കുന്നത്.ദൈവത്തിന്റെ സ്വന്തം നാടിനെ താരം വളരെയധികം സ്നേഹിക്കുന്നു എന്ന് പല വേദികളിലും അഭിമുഖത്തിലും വെളിപ്പെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങളും കുടുബവിമായിട്ടുള്ള വിശേഷങ്ങൾ പങ്കുവെക്കാൻ താരം മറക്കാറില്ല. കഴിഞ്ഞ ദിവസങ്ങളായി പൂവാറിലെ റിസോർട്ടിൽ നിന്നും നിരവധി ചിത്രങ്ങളാണ് താരം പോസ്റ്റ്‌ ചെയ്തത്.അതിൽ കുട്ടികളുമായി കളിക്കുന്നതും, സ്വിമ്മിംഗ് പൂളിൽ നിന്നും ചിത്രങ്ങളും നല്ല വൈറലാണ്.

അതുപോലെ തന്നെ സദ്യ കഴിക്കുന്ന ചിത്രവും ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് താരം പോസ്റ്റ്‌ ചെയ്ത മറ്റൊരു ചിത്രമാണ്.പിങ്ക് നിറത്തിലുള്ള ബ്ലൗസും കുട്ടി പാന്റ്മിട്ട് കായലിലെ തോന്നിയിൽ നിന്നും ആസ്വദിക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ വൈറലായത്.


Sunny Leone

Sunny Leone