മലയാളി പ്രേക്ഷകർ ഏറെ കാത്തിരിപ്പിലിന്റെ ഒടുവിൽ ബിഗ്‌ബോസിൽ എത്തിയിരിക്കുകയാണ്. ബിഗ്‌ബോസ് സീസൻ ഒന്നാം ഭാഗവും രണ്ടാം ഭാഗവും വിജയകരമായി പൂർത്തീകരിച്ചിരുന്നു. മൂന്നാം സീസന്റെ തുടക്കമാണ് ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തോണ്ടിരിക്കുന്നത്.

ശക്തരായ മത്സരാർത്ഥികളെയാണ് സീസൺ ഒന്നിലും രണ്ടിലും കണ്ടിരുന്നത്. മികച്ച പ്രകടനം തന്നെയായിരുന്നു ഷോയിൽ താരങ്ങൾ കാഴ്ച്ചവെച്ചിരുന്നത്. എന്നാൽ ഈ പ്രാവശ്യവും പ്രേഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന മത്സരംർത്ഥികളെയാണ് കാണാൻ സാധിക്കുന്നത്.

എന്നാൽ ഇപ്പോൾ മറ്റൊരു മത്സരാർത്ഥിയെയാണ് ആരാധകർ ഇരുകൈകൾ നീട്ടി സ്വീകരിക്കുന്നത്. ഒറ്റ നോട്ടത്തിൽ ഐശ്വര്യ റായ് ആണെന്ന് വേണമെങ്കിൽ പറയാം. ഐശ്വര്യ റായിയുടെ അപരൻ തന്നെയാണ് ഈ മത്സരാർത്ഥി. സൂര്യ മേനോനാണ് ഇപ്പോൾ ബിഗ്‌ബോസിലേക്ക് പുതിയതായി എത്തിയിരിക്കുന്നത്.

ആദ്യത്തെ ഡിജെമാർ എന്ന പേരോടെയാണ് അവതാരകനായ മോഹൻലാൽ സൂര്യയെ ബിഗ് ബോസ്സിലേക്ക് സ്വീകരിച്ചത്.അഭിനയത്രിയാണ് സൂര്യ. അഭിനയം എന്നതിനുപ്പറം ആർജെ, നർത്തകി എന്നീ മേഖലയിലും താരം ഏറെ സജീവമാണ്.സോഷ്യൽ മീഡിയയിൽ താരം നിറഞ്ഞു നിൽക്കാൻ കാരണം ഐശ്വര്യ റായിയുടെ മുഖഛായ തന്നെയാണ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്.ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത്.അനേകം ആരാധകരാണ് നടിയ്ക്കുള്ളത്. എന്നതായാലും താരത്തിന്റെ പ്രകടനം കാണാൻ ആരാധകർ ഏറെ ആകാംഷയിലാണ്.


surya menon

surya menon

IMAGE CREDIT : SURYA MENON INSTAGRAM