മലയാളികളുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഫ്ലവർസ് ടീവിയിലാണ് പരിപാടി സംപ്രേഷണം ചെയുന്നത്. ഇരുകൈകൾ നീട്ടിയാണ് പ്രേക്ഷകർ പരമ്പരയാണ് ഏറ്റെടുത്തിരിക്കുന്നത്. സാധാരണ കുടുബത്തിൽ നിത്യജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് പരമ്പരയിളും വെക്തമാക്കുന്നത്.പരമ്പരയിലെ ഓരോ കഥാപാത്രവും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.

അതുപോലെത്തെ ഒരു അഭിനയത്രിയാണ് ജൂഹി റുസ്താഗി.സീരിയലിൽ ലച്ചു എന്ന കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്.വളരെ മികച്ച അഭിനയ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.കഴിഞ്ഞ ദിവസമാണ് ജൂഹി സീരിയലിൽ നിന്നും പിന്മാറിയത്.

കൂടുതൽ സമയം ഷൂട്ടിംഗ് വേണ്ടി ഉപയോഗിക്കുമ്പോൾ പഠനത്തിൽ ശ്രെദ്ധിക്കാൻ സാധിക്കുന്നില്ല എന്നതാണ് കാരണം.സോഷ്യൽ മീഡിയയിൽ നല്ല സജീവമായ താരം കുറച്ചു ദിവസങ്ങളായി തന്റെ സോഷ്യൽ മീഡിയയിൽ കാണുന്നില്ല. നിരവധി ചിത്രങ്ങളും പോസ്റ്റുകളുമാണ് താരം ഇതിനോടകം തന്നെ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ഏറെ പ്രേക്ഷക പ്രീതി നേടിയ ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.ക്രിസ്മസ് തീമിൽ ചുവപ്പും വെള്ളയും ധരിച്ചു അതിസുന്ദരിയായിട്ടാണ് താരത്തെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചിത്രങ്ങൾ പങ്കുവെച്ചിട്ടു കൂറേ നാളായിട്ടും നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു പോസ്റ്റുകൾ വൈറലായത്.


ലച്ചു