പുത്തൻ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് മലയാളികളുടെ പ്രിയ താരം വിഷ്ണു പ്രിയ

0
53

മലയാളം തമിഴ് അടക്കം മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച മലയാള താരമാണ് വിഷ്ണുപ്രിയ.മലയാള സിനിമയായ സ്പീഡ് ട്രാക്കിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ഈയൊരു ഒറ്റ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്.ബിഗ്‌സ്‌ക്രീനിൽ മാത്രമല്ല മിനിസ്‌ക്രീനിലും താരം ഏറെ സജീവമാണ്. പല റിയാലിറ്റി ഷോകളിലും താരം എത്താറുണ്ട്.ഒരു പക്ഷേ തകധിമി എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ബിഗ്‌സ്‌ക്രീനിൽ എത്താൻ സാധിച്ചത്.അഭിനയത്തിനുപ്പറം മികച്ച ഒരു നർത്തകി കൂടിയാണ് വിഷ്ണുപ്രിയ.

ചെറിയ കഥാപാത്രമായി മാത്രമല്ല നായികയായും താരം സിനിമയിൽ തിളങ്ങിട്ടുണ്ട്.എന്നാൽ പെൺപട്ടണം സിനിമയിലെ കഥാപാത്രമാണ് ഏറെ ജനശ്രെദ്ധ നേടിയത്.മറ്റ് നടിമാരെ പോലെ വിഷ്നു പ്രിയയും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളുമായി താരം ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല.ഓരോ പോസ്റ്റിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത് താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ്. ആരാധകർ ഇരുകൈകൾ നീട്ടിയാണ് താരം പങ്കുവെച്ച ചിത്രം പങ്കുവെച്ചത്.