ജനനം ബ്രാഹ്മണകുടുംബത്തിൽ, പിന്നെ സുവിശേഷ പ്രാസംഗികയായി; സൂപ്പർ താരങ്ങളുടെ നായികയായിരുന്ന നടി മോഹിനിയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

June 21, 2019 admin 0

മലയാളികളുടെ മനം വ്യത്യസ്തമായ വേഷങ്ങളിലൂടെ കവർന്ന നായികയാണ് മോഹിനി.ഗസൽ, നാടോടി, പട്ടാഭിഷേകം, പഞ്ചാബി ഹൗസ് എന്ന് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മോഹിനി ഇപ്പോൾ അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്.വിവാഹശേഷം അമേരിക്കയിൽ […]

സെക്‌സ് പൊസിഷനുകള്‍ എത്രയെന്നും അതൊക്കെ സ്ത്രീയ്ക്ക് കൂടി ഉള്ളതാണെന്നും അറിയാത്ത വീട്ടമ്മമാരടക്കമുള്ള സ്ത്രീകള്‍ക്കായി: യുവതിയുടെ കുറിപ്പ് വൈറല്‍

June 21, 2019 admin 0

സ്ത്രീകൾ അവരുടെ ലൈംഗിക അറിവുകളും അനുഭവങ്ങളും പങ്കുവെയ്‌ക്കേണ്ടതുണ്ടോ? ലൈംഗിക വിദ്യാഭ്യാസം മാത്രമല്ലേ ആവശ്യമുള്ളൂ? കുറച്ചു ദിവസങ്ങളായി ഉയരുന്ന ചോദ്യമാണിത്. എട്ടാം ക്ലാസ്സിൽ ഗർഭസ്ഥ ശിശുവിന്‍റെ പടം വരച്ചു ബുക്കിലുള്ളത് വള്ളിപുള്ളി വിടാതെ വിവരിച്ചെഴുതി പഠനത്തിൽ […]

പതിനാലുകാരിയായ കാമുകിയുടെ മുറിയിൽ ഒളിച്ചു താമസിച്ച യുവാവ് അറസ്റ്റിൽ

June 20, 2019 admin 0

പതിനാലുകാരിയായ കാമുകിയുടെ മുറിയുടെ മേൽക്കൂരയില്‍ ഒളിച്ചുതാമസിച്ചിരുന്ന യുവാവ് പിടിയിൽ. ടെന്നിസിയിലെ മൗണ്ട് ജൂലിയറ്റിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മാതാവ് വീടിനുള്ളിൽ ആരോ കയറുന്നതു കണ്ട് ശബ്ദമുണ്ടാക്കി. ഉടനെ യുവാവ് മകളുടെ മുറിയിൽ പ്രവേശിച്ചു […]

കൊഹ്‌ലിയെ തൊഴുത് ഇമാദ് വസിം

June 20, 2019 admin 0

ലോക കപ്പില്‍ പാകിസ്ഥാനെ തോല്‍പിച്ച് ഇന്ത്യ ചരിത്രമാവര്‍ത്തിച്ചതിന്റെ അലയൊലികള്‍ ക്രിക്കറ്റ് ലോകത്ത് ഇനിയും അവസാനിച്ചിട്ടില്ല. ഇന്ത്യ-പാക് മല്‍സരത്തിന്റെ ഓരോ നിമിഷങ്ങളും വീണ്ടും ചര്‍ച്ചയാക്കുകയാണ് സൈബര്‍ ഇടങ്ങളില്‍ ആരാധകര്‍. അതിനിടെയാണ് രസകരമായ ഒരു സംഭവം ഇന്ത്യന്‍ […]

ഇനി ഇന്ത്യയുടെ വിജയങ്ങൾ നിർണ്ണയിക്കുന്നത് കുൽചാ സംഖ്യo

June 20, 2019 admin 0

കഴിഞ്ഞ ഐപിഎല്‍ മുതല്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും കുല്‍ദീപിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

കല്ലടയുടെ ഓഫീസുകള്‍ DYFI അടിച്ചു തകര്‍ത്തു

June 20, 2019 admin 0

ക​ല്ല​ട ബ​സ്സി​ലെ പീ​ഡ​ന​ശ്ര​മ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ബ​സി​ലെ ഡ്രൈ​വ​റും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ ജോ​ണ്‍​സ​നാ​ണ് യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ധവാൻ നാട്ടിലേക്ക്: വീഡിയോ കാണാം

June 20, 2019 admin 0

ആരാധകരെ നിരാശരാക്കിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് പാതിവഴിയില്‍ നില്‍ക്കെ നാട്ടിലേക്കു മടങ്ങുന്നത്. ടീമിന് വിജയാശംസകള്‍ നേര്‍ന്നാണ് ധവാന്‍ യാത്രയാകുന്നത്‌. ട്വിറ്ററിലൂടെയാണ് ധവാന്‍ വൈകാരികമായ പ്രതികരണം നടത്തിയത്‌.

ക്രിക്കറ്റിനു നിരക്കാത്ത പ്രവർത്തനവുമായി വില്യംസൺ

June 20, 2019 admin 0

മാന്യമാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന് നിരക്കാത്ത പ്രവര്‍ത്തിയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയിലെ പെരുമാറ്റത്തിന്റെ പേരിലാണ് വില്ല്യംസണ്‍ പഴി കേള്‍ക്കുന്നത്.

ഇന്ത്യയുടെ മറ്റൊരു താരം കൂടി പരിക്ക് പറ്റി പുറത്തു

June 20, 2019 admin 0

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വീണ്ടും പരിക്ക് ഭീഷണി. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച സതാംപ്ടണില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പരീശീലന സെഷനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ കാല്‍ വിരലുകള്‍ക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി […]