Cricket Sports

പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ .. ലൈവ് കാണാം

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്‍റി 20 പരമ്പര തൂത്തുവാരാന്‍ ഇന്ത്യ. പരമ്പരയിലെ അവസാന മത്സരം ഇന്ന് ഇന്ത്യന്‍സമയം ഉച്ചയ്ക്ക് 1.40ന് സിഡ്നിയിൽ തുടങ്ങും. ഇന്ത്യന്‍ ടീമിൽ വലിയ മാറ്റങ്ങളുണ്ടായേക്കില്ല. എന്നാല്‍ മലയാളി താരം സഞ്ജു സാംസണിനെ […]

Cricket

ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആകാൻ കോഹ്‍ലിയെക്കാൾ കേമൻ രോഹിത് ശർമ്മ

ദുബായ്: മറ്റു ഐപിഎല്‍ സീസണിന് കൂടെ അവസാനമായി. രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഇതോടെ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തെ കുറിച്ചും ചര്‍ച്ചകള്‍ വന്നുതുടങ്ങി. മുംബൈയെ അഞ്ച് […]

Cricket I P L

സൂപ്പര്‍ഹിറ്റ് മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി മുംബൈക്ക് അഞ്ചാം കിരീടം

ദുബായ്: ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് […]

Cricket

ബുംറയെ പ്രശംസ കൊണ്ട് മൂടി ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോൻ

ദുബായ്: ഐപിഎല്ലില്‍ മിന്നുന്ന ഫോമിലാണ് മുംബൈ ഇന്ത്യന്‍സ് പേസര്‍ ജസ്പ്രീത് ബുമ്ര. 27 വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ ഒന്നാമതാമ് ബുമ്രയിപ്പോള്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ശിഖര്‍ ധവാനെ പുറത്താക്കാനെറിഞ്ഞ യോര്‍ക്കര്‍ ക്രിക്കറ്റ് ലോകത്തിന്‍റെയാകെ പ്രശംസ […]

Cricket I P L

ആർസീബിയുടെ സ്വപ്‌നങ്ങൾ തല്ലി തകർത്തു വാർണറും കൂട്ടരും

അബുദാബി: കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിന് യോഗ്യത […]

Cricket I P L

ഡൽഹിയെ തകർത്തു മുംബൈ ഐ പി എൽ ഫൈനലിൽ

ദുബായ്: ഐപിഎല്ലില്‍ ജസ്പ്രീത് ബുമ്രയുടെ വേഗത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹിയുടെ യുവനിര. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം […]

Cricket I P L

മുംബൈയെ തകർത്തു ഹൈദരാബാദ് പ്ലേയോഫിൽ ; കൊൽക്കത്ത പുറത്തു

ഷാര്‍ജ: ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്താനുള്ള വിധിനിര്‍ണായക പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17.1 […]

Cricket I P L

ഡൽഹി പ്ലേയോഫിൽ ; തോറ്റിട്ടും ആർ സീ ബി പ്ലേയോഫിലേക്ക്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരു പ്ലേഓഫ് ഉറപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ആറ് വിക്കറ്റിന് ആര്‍സിബിയെ തോല്‍പ്പിച്ചെങ്കിലും മികച്ച റണ്‍റേറ്റ് ഇരുടീമുകള്‍ക്കും തുണയായി. നാളെ നടക്കുന്ന മുംബൈ […]

Cricket I P L

കൊൽക്കത്തയുടെ മുന്നിൽ മുട്ട് മടക്കി രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തു

ദുബായ്: ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജീവന്‍മരണപ്പോരിലെ തോല്‍വിയോടെ ചെന്നൈക്കും പഞ്ചാബിനും പിന്നാലെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന […]

Cricket I P L

റാഷിദ് ഖാൻറെ പന്തുകളെ എങ്ങനെ നേരിടാം സച്ചിൻ പറയുന്നത് കാണാം

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ സ്പിന്‍ മാന്ത്രികനാണ് റാഷിദ് ഖാന്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് വേട്ട നടത്തുന്ന റാഷിദിന്‍റെ മികവിലാണ് ഹൈദരാബാദ് പല മത്സരങ്ങളിലും ജയിച്ചു കയറിയത്. ഈ സീസണില്‍ 12 കളികളില്‍ 17 […]

Cricket

സ്റ്റോക്‌സും സഞ്ജുവും ആളി കത്തി പഞ്ചാബ് എരിഞ്ഞമർന്നു

അബുദാബി: ക്രിസ് ഗെയ്‌ലിന്‍റെ ബാറ്റിംഗ് വെടിക്കെട്ടിന് ബെന്‍ സ്റ്റോക്സും സഞ്ജു സാംസണും ചേര്‍ന്ന് മറുപടി നല്‍കിയപ്പോള്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ഏഴ് വിക്കറ്റിന് കീഴടക്കി രാജസ്ഥാന്‍ റോയല്‍സ്. […]

Cricket I P L

രോഹിതിനെ ഒഴിവാക്കിയത് എന്തിനു?സെലെക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ചു വിരേന്ദർ സേവാഗ്

ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കിയതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഫിറ്റല്ലെന്ന കാരണത്താലാണ് രോഹിത്തിനെ ടീമില്‍ നിന്നുമാറ്റിയത്. എന്നാല്‍ രോഹിത്താവട്ടെ കായികക്ഷമത വീണ്ടെടുത്ത് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേഓഫ് കളിക്കാനുള്ള […]

Cricket I P L

കൊൽക്കത്തയുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾക് കരി നിഴൽ വീഴ്ത്തി സൂപ്പർ കിങ്സിന്റെ വിജയം

ദുബൈ: ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗാണ് അവസാന പന്തില്‍ ചെന്നക്ക് ജയം സമ്മാനിച്ചത്. അവസാന […]

Cricket I P L

ഇന്ത്യൻ ടീമിൽ എടുക്കാത്ത കലിപ്പ് തീർത്തു സൂര്യകുമാർ യാദവ്; ആർ സീ ബിയെ തകർത്തു മുംബൈ പ്ലേയ് ഓഫ് ഉറപ്പിച്ചു

അബുദാബി: ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഓസ്ട്രേലിയന്‍ പര്യനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന്‍റെ കലിപ്പ് മുഴുവന്‍ സൂര്യകുമാര്‍ യാദവ് തീര്‍ത്തത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ സൂര്യകുമാര്‍ […]